ഗീതു ആന്റിയും പാർവതി ആന്റിയും അറിയാൻ... - കസബ നിർമാതാവ് പറയുന്നു

അത് നിങ്ങൾ അറിയിച്ചിരുന്നെങ്കിൽ അങ്ങോട്ട് എത്തിക്കാമായിരുന്നു

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2017 (15:53 IST)
മമ്മൂട്ടിയുടെ കസബയെന്ന ചിത്രത്തെ രൂക്ഷമായി വിമർശിച്ച നടി പാർവതിയെ പരിഹസിച്ച് നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ചലച്ചിത്ര മേഖലയിൽ ഉള്ളവരും മമ്മൂട്ടിക്കൊപ്പമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ നിർമാതാവ് പാർവതിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. 
 
'ഗീതു ആന്റിയും ,പാർവതി ആന്റിയും അറിയാൻ കസബ നിറഞ്ഞ സദസിൽ ആന്റിമാരുടെ ബർത്ത്ഡേ തീയതി പറയാമെങ്കിൽ എന്റെ ബർത്ത്ഡേ സമ്മാനമായി പ്രദർശിപ്പിക്കുന്നതായിരിക്കും' - അന്ന് ചിത്രത്തിന്റെ നിർമാതാവ് ജോബി ജോർജ്ജ് ഫേസ്ബുക്കിൽ കുറിച്ചു.
 
നേരത്തേ പാർവതിക്കെതിരെ കസബയുടെ സംവിധായകൻ നിധിൻ രൺജി പണിക്കർ രംഗത്തെത്തിയിരുന്നു. പാർവതി മറുപടി അർഹിക്കുന്നില്ലെന്നും അതിനുള്ള നിലവാരം നടിയുടെ വാക്കുകൾക്ക് ഇല്ലെന്നുമായിരുന്നു നിധിൻ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം
Show comments