കാസര്‍കോട് സ്‌കൂട്ടറില്‍ ലോറി ഇടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പരപ്പ കനകപ്പള്ളിയിലാണ് അപകടം നടന്നത്. തുമ്പ സ്വദേശി 22കാരനായ ഉമേഷ്, 18കാരനായ മണികണ്ഠന്‍ എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ലോറി ഇടിക്കുകയായിരുന്നു....