Webdunia - Bharat's app for daily news and videos

Install App

പ്രൊഫസർ ലൈംഗികാതിക്രമം നടത്തിയെന്നു പരാതി

എ കെ ജെ അയ്യര്‍
ബുധന്‍, 22 നവം‌ബര്‍ 2023 (18:59 IST)
കാസർകോട്: കേന്ദ്ര സർവകലാശാലയിലെ പ്രൊഫെസർക്കെതിരെ  ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുമായി വിദ്യാർത്ഥിനി. ഇതിനെ തുടർന്ന് അധ്യാപകനോട് തത്കാലം പഠിപ്പിക്കേണ്ടെന്നു വൈസ് ചാൻസ്ലർ നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഇഫ്തിക്കർ അഹമ്മദിനെതിരെയാണ് വിദ്യാർത്ഥിനി വൈസ് ചാന്സലര്ക്കെതിരെ പരാതി നൽകിയത്. ചിംഗ്‌ളീഷും താരതമ്യ പഠനവും എന്ന വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഇദ്ദേഹം.

കഴിഞ്ഞ നവംബർ പതിമൂന്നിനാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ഏഴു പേജുകളിലായി 32 സംഭവങ്ങളാണ് കുട്ടി അധ്യാപകനെതിരെ ഉന്നയിച്ചിരിക്കുന്നത്. സഹവിദ്യാര്ഥികളും പരാതിക്കാരിയായ വിദ്യാർത്ഥിയുടെ രക്ഷിതാക്കളും പരാതിയിൽ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

അടുത്ത ലേഖനം
Show comments