തെരഞ്ഞെടുപ്പ് 2020: കാസര്‍കോട്ട് വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്നില്‍ ജനക്കൂട്ടം

എ കെ ജെ അയ്യര്‍
ബുധന്‍, 16 ഡിസം‌ബര്‍ 2020 (08:46 IST)
കാസര്‍കോട്: സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടക്കുന്ന കാസര്‍കോട്ടെ ഗവണ്‍മെന്റ് കോളേജിന് മുന്നില്‍ വന്‍ ജനക്കൂട്ടം. തടിച്ചുകൂടിയ ജനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല. ഇവിടെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് ജനം എത്തിയിരിക്കുന്നത്.
 
അതെ സമയം പോലീസ് ഇവരെ പിരിഞ്ഞു പോകാന്‍ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ജനത്തിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. എങ്കിലും ജനം പിരിഞ്ഞു പോകാന്‍ തയ്യാറായിട്ടില്ല. എന്നാല്‍ പിരിഞ്ഞു പോയില്ലെങ്കില്‍ ലാത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്ത് ഏറ്റവും കൂടുതല്‍ പച്ചമുളക് ഉത്പാദിപ്പിക്കുന്ന രാജ്യം ഏതെന്നറിയാമോ

തന്റെ അറസ്റ്റില്‍ ഗൂഢാലോചനയുണ്ടെന്ന തന്ത്രിയുടെ വാദം തള്ളി മന്ത്രി പി രാജീവ്

സര്‍ക്കാരിന് തിരിച്ചടി; താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചു

സംസ്ഥാനത്ത് പകല്‍ ചൂട് കൂടുന്നു; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ AI പ്രോജക്ടുകള്‍ രൂപകല്‍പ്പന ചെയ്യണം: പ്രധാനമന്ത്രിയുടെ നിര്‍ദേശം

അടുത്ത ലേഖനം
Show comments