വിളഞ്ഞു നിൽക്കുന്ന നെല്‍ച്ചെടിയാണ് കാവാലം സാര്‍; കാവാലം നാരായണപണിക്കരുമായുള്ള അനുഭവം പങ്കിട്ട് മഞ്ജു വാര്യർ
അന്തരിച്ച കാലാവം നാരയണപണിക്കരുടെ വിയോഗത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മഞ്ജു വാര്യർ. ഞാന്‍ കാവാലം സാറിനെ ആദ്യമായി കാണുന്നത് പത്രക്കടലാസിലും ടിവിയിലുമാണ്. കുട്ടനാട്ടിലെ പാടവരമ്പില്‍ നില്കുകയായിരുന്നു പലപ്പോഴും അദ്ദേഹം. അപ്പോഴൊക്കെ എനിക്ക് തോന്നിയത്
അന്തരിച്ച കാലാവം നാരയണപണിക്കരുടെ വിയോഗത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് മഞ്ജു വാര്യർ. ഞാന്‍ കാവാലം സാറിനെ ആദ്യമായി കാണുന്നത് പത്രക്കടലാസിലും ടിവിയിലുമാണ്. കുട്ടനാട്ടിലെ പാടവരമ്പില്‍ നില്കുകയായിരുന്നു പലപ്പോഴും അദ്ദേഹം. അപ്പോഴൊക്കെ എനിക്ക് തോന്നിയത് വിളഞ്ഞു നില്കുന്ന മറ്റൊരു നെല്‍ച്ചെടിയാണ് കാവാലം സാര്‍ എന്നാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മഞ്ജു ഇക്കാര്യം കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: