സർക്കാർ ഇടപെട്ടു; ചൊവ്വാഴ്ച മുതൽ നടക്കാനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് മാറ്റിവച്ചു.

Webdunia
തിങ്കള്‍, 2 ജൂലൈ 2018 (20:21 IST)
ചൊവ്വാഴ്ച മുതൽ നടക്കാനിന്രുന്ന ഓട്ടോ ടാക്സി അനിശ്ചിതകാല പണി മുടക്ക് സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് മാറ്റിവച്ചു. ഗതാഗത മന്ത്രിയും ട്രേഡ് യൂണിയനുകളും നടത്തിയ ചർച്ചയിൽ അടുത്ത മാസം 20ന്  മുൻപ് നിരക്കു വർധനയുടെ കാര്യത്തിൽ തീരുമാനമെടുക്കാം എന്ന സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സാമരം മാറ്റിവച്ചത്. 
 
മിനിമം ചർജ്ജിൽ വർധനവ് ആവശ്യപ്പെട്ടാണ് ബി എം എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ സംയുക്ത കോർഡിനേഷൻ കമ്മറ്റി അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. മോട്ടോര്‍വാഹന തൊഴിലാളി ക്ഷേമനിധിയില്‍ മുഴുവന്‍ മോട്ടോര്‍വാഹന തൊഴിലാളികളെയും ഉള്‍പ്പെടുത്തുക, ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ, മന്ത്രിമാർ ഉൾപ്പടെ ഉന്നതതല യോഗത്തിന് ഹൈക്കോടതിയുടെ അനുമതി

'അവരുണ്ടെങ്കിൽ ഞാൻ മത്സരിക്കില്ല'; എംപിമാരെ ഒഴിവാക്കിയത് സതീശന്റെ ഭീഷണിയിൽ, കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു

മുകേഷ് അംബാനിയുടെ വീട്ടില്‍ ദിവസവും ഉണ്ടാക്കുന്നത് 4000 റൊട്ടികള്‍, ഷെഫിന്റെ സാലറി അറിയാമോ

അഞ്ച് മൃതദേഹങ്ങളും 11 ശരീരഭാഗങ്ങളും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു; ഡിഎന്‍എ പരിശോധന വേഗത്തിലാക്കും

തിരികൾ വാരിയെടുക്കുന്നതിനിടെ തീപ്പൊരി, ഓടുമ്പോഴേക്കും സ്‌ഫോടനം; വില്ലൻ കനത്ത ചൂട് തന്നെ !

അടുത്ത ലേഖനം
Show comments