Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോളിങ് ബൂത്ത് ഏതാണെന്നറിയാന്‍ എളുപ്പവഴി ഇതാണ്

പോളിങ് ബൂത്ത് ഏതാണെന്നറിയാന്‍ എളുപ്പവഴി ഇതാണ്

ശ്രീനു എസ്

, വെള്ളി, 26 മാര്‍ച്ച് 2021 (14:23 IST)
സമ്മതിദായകര്‍ക്ക് തങ്ങളുടെ പോളിങ് ബൂത്ത് സ്വയം കണ്ടുപിടിക്കുന്നതിനു മൂന്നു രീതികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുണ്ട്. സ്വന്തം മൊബൈല്‍ ഫോണില്‍നിന്ന് ECIPS എന്ന ഫോര്‍മാറ്റില്‍ 1950 എന്ന നമ്പറിലേക്കു മെസേജ് അയച്ചാല്‍ പോളിങ് ബൂത്ത് ഏതാണെന്ന് അറിയാനാകും. ഇതിനു പുറമേ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴിയും voterportal.eci.gov.in എന്ന വെബ്‌സൈറ്റിലൂടെയും പോളിങ് ബൂത്ത് ഏതാണെന്ന് എളുപ്പത്തില്‍ കണ്ടുപിടിക്കാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും 1950 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീറ്റുകളുടെ കാര്യത്തിൽ ആശങ്കയില്ല, യു‌ഡിഎഫ് സെഞ്ചുറി അടിക്കും: ആത്മവിശ്വാസത്തിൽ മുല്ലപ്പള്ളി