Webdunia - Bharat's app for daily news and videos

Install App

പെരുമ്പാവൂരില്‍ അട്ടിമറി!,എല്‍ദോസ് പരാജയപ്പെടും- മനോരമ ന്യൂസ് എക്‌സിറ്റ് പോള്‍ സര്‍വേ

ശ്രീനു എസ്
വെള്ളി, 30 ഏപ്രില്‍ 2021 (19:20 IST)
പെരുമ്പാവൂരില്‍ അട്ടിമറി നടക്കുമെന്ന് മനോരമ ന്യൂസ്-വിഎംആര്‍ എക്‌സിറ്റ് പോള്‍ സര്‍വേ. സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി 2.90 ശതമാനം വോട്ടിന് പിന്നിലാകുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് പെരുമ്പാവൂരില്‍ 40 ശതമാനം വോട്ടാണ് ലഭിക്കുന്നത്. യുഡിഎഫിന് 37.10 ഉം ലഭിക്കും. ട്വന്റിട്വന്റി കാരണമാണ് യുഡിഎഫിന് വോട്ട് കുറയുന്നത്. ഇത് ബിജെപിയേയും ബാധിക്കുമെന്നാണ് പ്രവചനം.
 
അതേസമയം അങ്കമാലിയില്‍ 3.90 ശതമാനം മാര്‍ജിനില്‍ റോജി എം ജോണ്‍ മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രവചനം. കൂടാതെ ആലുവയില്‍ 14.30 ശതമാനം മാര്‍ജിനില്‍ അന്‍വര്‍ സാദത്ത് മണ്ഡലം നിലനിര്‍ത്തുമെന്നാണ് പ്രവചനം. അതേസമയം കളമശേരിയില്‍ വികെ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ വിഇ അബ്ദുല്‍ ഗഫൂര്‍ 7.6 ശതമാനം വോട്ടില്‍ മണ്ഡലം നിലനിര്‍ത്തും. പറവൂരില്‍ വിഡി സതീശന്‍ തന്നെ വരുമെന്നും സര്‍വേ പ്രവചിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചി വിമാനത്താവളത്തിനു ചുറ്റും ഡ്രോണുകള്‍ പറത്തുന്നതിനും ലേസര്‍ രശ്മിക്കും നിരോധനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

എയര്‍ കണ്ടീഷനോ കുടിവെള്ളമോ ഇല്ല; 40 ഡിഗ്രി താപനിലയില്‍ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍; എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ ഗുരുതരമായ ആരോപണം

പ്രളയ സാധ്യത: ഈ നദികളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

പോര് കടുക്കുന്നു; ആയത്തുള്ള ഖമനേയിയും കുടുംബവും ബങ്കറിലേക്ക് മാറി

അടുത്ത ലേഖനം
Show comments