Publish Date: Mon, 28 Jun 2021 (12:09 IST)
Updated Date: Mon, 28 Jun 2021 (12:11 IST)
സംസ്ഥാനത്തെ ബാറുകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. ബിയറും വൈനും മാത്രം വിൽക്കാനാണ് ബാറുടമകളുടെ തീരുമാനം.
മദ്യത്തിന്റെ ലാഭവിഹിതം ബെവ്‌കോ വർധിപ്പിച്ച സാഹചര്യത്തിൽ മറ്റ് മദ്യങ്ങൾ വിൽക്കേണ്ടെന്നാണ് ബാറുടമകളുടെ തീരുമാനം.