Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ ബിജെപി 40-75 സീറ്റ് വരെ നേടും: ഇ ശ്രീധരന്‍

കേരളത്തില്‍ ബിജെപി 40-75 സീറ്റ് വരെ നേടും: ഇ ശ്രീധരന്‍

ശ്രീനു എസ്

, വെള്ളി, 2 ഏപ്രില്‍ 2021 (07:49 IST)
കേരളത്തില്‍ ബിജെപി 40-75 സീറ്റ് വരെ നേടുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. കൂടാതെ കേരളം അടുത്ത് ആരു ഭരിക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് പത്രം ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയായ ഇ ശ്രീധരന്‍ ഇക്കാര്യം പറഞ്ഞത്.
 
താന്‍ തീര്‍ച്ചയായും ജയിക്കുമെന്നും തന്നെ പോലെ കഴിവും പ്രശസ്തിയുമുള്ള വ്യക്തി പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ആളുകള്‍ ബിജെപിയില്‍ കൂട്ടമായി ചേരുകയാണെന്നും അദ്ദേഹം പറഞ്ഞു. പാലാക്കാടാണ് ഇ ശ്രീധരന്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ പാലക്കാടില്‍ ബിജെപി രണ്ടാം സ്ഥാനം പിടിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുമായുള്ള വ്യാപാരബന്ധം: തീരുമാനം പാക് മന്ത്രിസഭ തള്ളി