കേരള ബജറ്റ് 2016: ജല അതോറിറ്റിയുടെ 1004 കോടിയുടെ പലിശ എഴുതിത്തള്ളും, വെള്ളക്കരം അഞ്ച് വർഷത്തേക്ക് വർധിപ്പിക്കില്ല
ജല അതോറിറ്റിക്ക് ഉണ്ടായ നഷ്ടം മറ്റ് മേഖലകളിലൂടെയോ മാർഗങ്ങളിലൂടേയോ നികത്തുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് റിപ്പോർട്ട്. അഞ്ച് വർഷത്തേക്ക് വെള്ളക്കരം വർധിപ്പിക്കില്ല. ഈ കാലയളവിനുള്ളിൽ വാട്ടർ അതോറിറ്റിയെ നഷ്ടത്തിൽ നിന്നും കരകയറ്റും. വാട്ടര്‍ അതോറ
ജല അതോറിറ്റിക്ക് ഉണ്ടായ നഷ്ടം മറ്റ് മേഖലകളിലൂടെയോ മാർഗങ്ങളിലൂടേയോ നികത്തുമെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് റിപ്പോർട്ട്. അഞ്ച് വർഷത്തേക്ക് വെള്ളക്കരം വർധിപ്പിക്കില്ല. ഈ കാലയളവിനുള്ളിൽ വാട്ടർ അതോറിറ്റിയെ നഷ്ടത്തിൽ നിന്നും കരകയറ്റും. വാട്ടര്‍ അതോറിറ്റിയുടെ പഴക്കം ചെന്ന എല്ലാ പൈപ്പുകളും മാറ്റി സ്ഥാപിക്കും.
ജപ്പാന്‍ കുടിവെള്ളപദ്ധതിക്ക് 114 കോടി അനുവദിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റിയിലെ ജലപദ്ധതികള്‍ക്കായി 500 കോടി. ജലനിധി രണ്ടാം ഘട്ടത്തിന് 314 കോടി പ്രഖ്യാപിച്ചു. ജലചോർച്ച തടയുന്നതിന് അറ്റകുറ്റപ്പണി ഉറപ്പാക്കും. നഗരമേഖലയിലെ പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകും.