Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈഫ് പദ്ധതി വഴി ഒരു ലക്ഷത്തില്‍ പരം വീടുകള്‍ നിര്‍മ്മിക്കും

ലൈഫ് പദ്ധതി വഴി ഒരു ലക്ഷത്തില്‍ പരം വീടുകള്‍ നിര്‍മ്മിക്കും
, വെള്ളി, 11 മാര്‍ച്ച് 2022 (11:37 IST)
സംസ്ഥാന ബജറ്റില്‍ വന്‍ പ്രഖ്യാപനവുമായി സര്‍ക്കാര്‍. ലൈഫ് പദ്ധതി വഴി ഒരു ലക്ഷത്തി ആറായിരം വീടുകളും 2,909 ഫ്‌ളാറ്റുകളും കൂടി നിര്‍മ്മിക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിച്ചു !