Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാന ബജറ്റ് നാളെ; ഒന്നിലധികം പെന്‍ഷനുകള്‍ വാങ്ങുന്നത് ഒഴിവാക്കാന്‍ നടപടിയുണ്ടാകും

സംസ്ഥാന ബജറ്റ് നാളെ; ഒന്നിലധികം പെന്‍ഷനുകള്‍ വാങ്ങുന്നത് ഒഴിവാക്കാന്‍ നടപടിയുണ്ടാകും

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 2 ഫെബ്രുവരി 2023 (09:02 IST)
സംസ്ഥാന ബജറ്റ് നാളെ നടക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം ഉണ്ടാവും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ സേവനങ്ങളില്‍ സര്‍വീസ് ചാര്‍ജ് വര്‍ദ്ധനവ് ഉണ്ടാവും. അതേസമയം ഒന്നിലധികം പെന്‍ഷനുകള്‍ വാങ്ങുന്നത് ഒഴിവാക്കാനും നടപടി ഉണ്ടാകും. ബഡ്ജറ്റിന് മുന്നോടിയായി ഉള്ള സാമ്പത്തിക അവലോകനം റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍ വയ്ക്കും. 
 
അതേസമയം കേന്ദ്രബജറ്റില്‍ കേരളം ആഗ്രഹിച്ചതൊന്നും ലഭിച്ചില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ പരോളില്‍ ഇറങ്ങിയ പോക്‌സോ കേസ് പ്രതി സ്‌കൂള്‍ വരാന്തയില്‍ തൂങ്ങി മരിച്ചു