Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kerala Budget 2023: ഇന്ത്യയില്‍ ഏറ്റവും വിലക്കുറവുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ധനകാര്യ മന്ത്രി

Kerala Budget 2023: ഇന്ത്യയില്‍ ഏറ്റവും വിലക്കുറവുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ധനകാര്യ മന്ത്രി

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 ഫെബ്രുവരി 2023 (09:42 IST)
ഇന്ത്യയില്‍ ഏറ്റവും വിലക്കുറവുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ധനകാര്യ മന്ത്രി. അതേസമയം കേരളം കടക്കെണിയില്‍ അല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ വായ്പയോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും വായ്പയെടുത്തു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനും ധനമന്ത്രി മറന്നില്ല.
 
ജിഎസ്ടി വിഹിതം കുറച്ചെന്നും കേന്ദ്രത്തിന്റെ അവഗണനയില്‍ ആഘോഷിക്കുന്നവര്‍ ആരുടെ പക്ഷത്താണെന്ന് ധനമന്ത്രി ചോദിച്ചു. കേന്ദ്രത്തിന്റെ അവഗണനയിലും ശമ്പളവും പെന്‍ഷനും കൃത്യമായി കൊടുക്കുന്നുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

State Budget 2023: കേന്ദ്രത്തെ വിമര്‍ശിച്ച് ബജറ്റ് തുടക്കം, കേരള മോഡല്‍ തുടരും