Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി കൃഷിഭവനുകള്‍ സ്മാര്‍ട്ടാകും

Kerala Budget

ശ്രീനു എസ്

, വെള്ളി, 4 ജൂണ്‍ 2021 (12:48 IST)
ഇനി കൃഷിഭവനുകള്‍ സ്മാര്‍ട്ടാകും. ഇതിനായി സംസ്ഥാന ബഡ്ജറ്റില്‍ പത്തുകോടി രൂപ അനുവദിക്കും. കാര്‍ഷിക മേഖലക്ക് 2000 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. വിഷരഹിതമായ പച്ചക്കറികള്‍ കുടുംബശ്രീ വഴി ശേരിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. കാര്‍ഷിക വായ്പാ ഇളവിന് 100 കോടി അനുവദിച്ചു. റബ്ബര്‍ സബ്‌സിഡി കുടിശികക്ക് 50 കോടിയും അനുവദിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വളർച്ചാ പ്രതീക്ഷ 9.5 ശതമാനമാക്കി കുറച്ചു, റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തുടരും