Select Your Language

Notifications

webdunia
webdunia
webdunia
Saturday, 15 March 2025
webdunia

പൊലീസിനു നല്‍കിയിരുന്ന കണ്ടെയിന്‍മെന്റ് സോണുകള്‍ തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാര്‍ പിന്‍വലിച്ചു

പൊലീസിനു നല്‍കിയിരുന്ന കണ്ടെയിന്‍മെന്റ് സോണുകള്‍ തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാര്‍ പിന്‍വലിച്ചു

ശ്രീനു എസ്

തിരുവനന്തപുരം , വ്യാഴം, 13 ഓഗസ്റ്റ് 2020 (17:37 IST)
പൊലീസിനു നല്‍കിയിരുന്ന കണ്ടെയിന്‍മെന്റ് സോണുകള്‍ തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് അധികാരം പിന്‍വലിച്ചത്. ഇനിമുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ തീരുമാനിക്കാനുള്ള അധികാരം ദുരന്തനിവാരണ സേനയ്ക്കായിരിക്കും. 
 
അതേസമയം കണ്ടെയിന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ മുഴുവന്‍ പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. കൂടാതെ കണ്ടെയിന്‍മെന്റ് സോണ്‍ ഒരു പ്രദേശത്ത് പ്രഖ്യാപിക്കുമ്പോള്‍ നിയന്ത്രണങ്ങളെ കുറിച്ച് പ്രദേശവാസികളെ അറിയിക്കണമെന്നും പുതിയ ഉത്തരവില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കൊവിഡ്