Publish Date: Mon, 06 Jul 2020 (18:53 IST)
Updated Date: Mon, 06 Jul 2020 (19:18 IST)
സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത് 2252 പേര്‍. നിരീക്ഷണത്തിലുള്ളത് 183291 പേരാണ്. ഇവരില്‍ 180316 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2975 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സ്വകാര്യ ലാബിലെ സാമ്പിള്‍,റിപീറ്റ് സാമ്പിള്‍, ഓഗ്മെന്റെഡ് ഉള്‍പ്പെടെ
ഇതുവരെ 204452 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
ഇത് കൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ പ്രൈയോറിറ്റി ഗ്രൂപ്പുകളില്‍ നിന്ന് 60006 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 57804 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ശ്രീനു എസ്
Publish Date: Mon, 06 Jul 2020 (18:53 IST)
Updated Date: Mon, 06 Jul 2020 (19:18 IST)