Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും, ബാറുകളിലും, ഇന്‍ഹൗസ് ഡെനിംഗ് അനുവദിക്കും

വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും, ബാറുകളിലും, ഇന്‍ഹൗസ് ഡെനിംഗ് അനുവദിക്കും

സിആര്‍ രവിചന്ദ്രന്‍

, ശനി, 25 സെപ്‌റ്റംബര്‍ 2021 (20:18 IST)
വാക്‌സിനേഷന്‍ പൂര്‍ത്തിയായവര്‍ക്ക് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും, ബാറുകളിലും, ഇന്‍ഹൗസ് ഡെനിംഗ് അനുവദിക്കും. ഇതിനായി രണ്ടു ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തിയായിരിക്കണം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.  കഴിക്കാന്‍ എത്തുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ നിബന്ധന 18 വയസ്സിന് താഴെയുള്ളവര്‍ക്ക് ബാധകമല്ല. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ അനുവദിക്കൂ.  എ.സി സംവിധാനങ്ങള്‍ ഉപയോഗിക്കാതെ ജനലുകളും വാതിലുകളും പരമാവധി തുറന്നിടാനുള്ള സൗകര്യം ഏര്‍പ്പെടുത്തേണ്ടതാണെന്നതാണ് പുതിയ നിബന്ധന.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ 57.6 ശതമാനവും വാക്‌സിന്‍ എടുക്കാത്തവര്‍; ആദ്യ ഡോസ് എടുക്കാനുള്ളത് 22ലക്ഷം പേര്‍