Webdunia - Bharat's app for daily news and videos

Install App

സ്ഥിതി അതീവ ഗുരുതരം, സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ്, 21 മരണം, കോഴിക്കോട് 883 പേർക്ക് കൊവിഡ്

Webdunia
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (18:11 IST)
സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 5321 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. ഇതിൽ 628 പേരുടെ ഉറവിടം വ്യക്തമല്ല. 21 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്ന് 54989 സാമ്പിളുകൾ പരിശൊധിച്ചു. 3168 പേർ രോഗമുക്തി നേടി.
 
ഗുരുതരാവസ്ഥയിലേക്ക് നാം നീങ്ങുകയാണ്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കോഴിക്കോടാണ്. 883 പേർക്കാണ് കോഴിക്കോട് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 820 കേസുകളും സമ്പർക്കം വഴിയാണ്. തിരുവനന്തപുരത്ത് 875 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഉറവിടം അറിയാത്ത നൂറിലേറെ കേസുകളുണ്ട്. ഇന്നലെ 118 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 60 പേർ പ്രായമായവരും 78 പേർ 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുമാണ്. അതേസമയം തിരുവനന്തപുരം തീരപ്രദേശത്തെ കണ്ടെയിന്മെന്റ് സോണിൽ നിന്നും ഒഴിവാക്കി.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments