Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്തെ 11ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala Dam

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 21 ഒക്‌ടോബര്‍ 2021 (11:13 IST)
സംസ്ഥാനത്തെ 11ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയുടെ സാഹചര്യത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുകയാണ്. ചക്രവാതച്ചുഴിയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. അതേസമയം കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് നിരോധനമുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവനക്കാരുടെ ജോലിസ്ഥലത്തെ കുറിച്ച് പുതിയ ആശയം മുന്നോട്ട് വച്ച് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ