Webdunia - Bharat's app for daily news and videos

Install App

Kerala Election Result 2021: കോന്നിയിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്ത്, ജെനീഷ്‌കുമാർ മുന്നിൽ

ജോൺസി ഫെലിക്‌സ്
ഞായര്‍, 2 മെയ് 2021 (09:33 IST)
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അപ്‌ഡേറ്റുകൾ പുറത്തുവരികയാണ്. കോന്നി നിയമസഭാ മണ്ഡലത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. അവിടെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ യു ജെനീഷ്‌കുമാർ 1120 വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാം സ്ഥാനത്ത് യു ഡി എഫിലെ റോബിൻ പീറ്ററാണ്.
 
ബി ജെ പി ഏറെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന കഴക്കൂട്ടത്ത് സി പി എം മുന്നേറ്റം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ 384 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. ബി ജെ പിയുടെ ശോഭ സുരേന്ദ്രൻ അവിടെ പിന്നിലാണ്.
 
ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽ നിൽക്കുകയാണ്. 400 വോട്ടുകൾക്കാണ് പിണറായി മുന്നിലെത്തിയിരിക്കുന്നത്. 
 
ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തല മുന്നിലാണ്. 25 വോട്ടുകൾക്കാണ് ചെന്നിത്തല മുന്നിൽ നിൽക്കുന്നത്. 
 
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി മുന്നിലാണ്. 42 വോട്ടുകൾക്കാണ് ഉമ്മൻചാണ്ടി മുന്നിലെത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ്, ഫയര്‍, ആംബുലന്‍സ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങള്‍ക്കും ഇനി ഒറ്റ നമ്പര്‍!

ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയില്‍ സഹപാഠിയുടെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച വ്ലോഗർ അറസ്റ്റിൽ

നിയമ വിദ്യാർത്ഥിയായ നവവധു തൂങ്ങി മരിച്ച നിലയിൽ

ഈ രേഖയില്ലാതെ ഇനി പാസ്‌പോര്‍ട്ട് ലഭിക്കില്ല, പുതിയ നിയമം

അടുത്ത ലേഖനം
Show comments