Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 30 ഓഗസ്റ്റ് 2021 (13:32 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 35,560 രൂപയായി. ഗ്രാമിന് പത്തുരൂപ കുറഞ്ഞ് 4,445 രൂപയായി. ഡോളറിന്റെ മൂലം ഉയര്‍ന്നതാണ് സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചത്. 
 
ഈ മാസം തുടക്കത്തില്‍ സ്വര്‍ണവില ഉയര്‍ന്ന നിരക്കിലായിരുന്നു. ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയായിരുന്നു. പിന്നീട് വലിയ ചാഞ്ചാട്ടങ്ങളാണ് സ്വര്‍ണവിലയില്‍ കാണാന്‍ സാധിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുമായി നല്ല ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നതായി താലിബാന്‍