Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില

നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (11:32 IST)
നാലുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില. ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,440 രൂപയായി. ഈമാസം തുടക്കത്തില്‍ സ്വര്‍ണത്തിന് 35,440 രൂപയായിരുന്നു. ഒരു മാസം തികയുമ്പോള്‍ 1000 രൂപയുടെ കുറവാണ് വന്നിരിക്കുന്നത്.  അതേസമയം ആഗസ്റ്റ് മാസം തുടക്കത്തില്‍ സ്വര്‍ണം പവന് 35,000 രൂപ വിലയുണ്ടായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആകെയുള്ളത് ഒരു ബാങ്ക് അക്കൗണ്ട്, അതില്‍ 176 രൂപ ബാലന്‍സ് ഉണ്ട്; തട്ടിപ്പ് കേസില്‍ അകത്തായ മോന്‍സണ്‍