സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 35,760 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4470 രൂപയായി. പണിക്കൂലിയും ജിഎസ്ടിയും ഉള്‍പ്പെടുത്താത്ത വിലയാണിത്. കഴിഞ്ഞ ദിവസവും സ്വര്‍ണവിലയില്‍ വലിയ ഇടിവുണ്ടായിരുന്നു.