Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ മാസം 30വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ; കടലാക്രമണത്തിനും സാധ്യത

ഈ മാസം 30വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ; കടലാക്രമണത്തിനും സാധ്യത

ശ്രീനു എസ്

, ചൊവ്വ, 27 ഏപ്രില്‍ 2021 (15:00 IST)
ഈ മാസം 30വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. കൂടാതെ 28വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തെക്കന്‍ കേരളത്തില്‍ വൈകുന്നേരങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
 
മലപ്പുറം വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും ഈ ജില്ലകളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചു, ഒന്നിച്ചു ജീവിക്കുന്നുവെന്ന് കോടതിയിൽ: യുവാവിനെതിരായ കേസ് റദ്ദാക്കി കേരള ഹൈക്കോടതി