Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടിതിയില്‍ വരുന്ന പകുതി കേസുകളും പോക്‌സോ: ലജ്ജാകരമെന്ന് കേരള ഹൈക്കോടതി

Kerala High Court

സിആര്‍ രവിചന്ദ്രന്‍

, ശനി, 18 സെപ്‌റ്റംബര്‍ 2021 (12:27 IST)
കോടിതിയില്‍ വരുന്ന പകുതി കേസുകളും പോക്‌സോ കേസുകള്‍. ക്രിമിനല്‍ കേസുകളുടെ അപ്പീല്‍ പരിഗണിക്കുന്ന ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സിയാദ് റഹ്മാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഇത് ലജ്ജാകരമെന്നും കോടതി അറിയിച്ചു. പോക്‌സോ കേസ് വിധിക്കെതിരെ കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് കോടതി അഭിപ്രായ പ്രകടനം നടത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് മാസംതോറും യുട്യൂബില്‍ നിന്ന് ലഭിക്കുന്നത് നാലുലക്ഷം രൂപ!