Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരം കോര്‍പ്പറേഷനിലെ 53 വാര്‍ഡുകളില്‍ എല്‍ഡിഎഫ് മുന്നില്‍

തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരം കോര്‍പ്പറേഷനിലെ 53 വാര്‍ഡുകളില്‍ എല്‍ഡിഎഫ് മുന്നില്‍

ശ്രീനു എസ്

, ബുധന്‍, 16 ഡിസം‌ബര്‍ 2020 (14:20 IST)
തിരുവനന്തപുരം കോര്‍പ്പറേഷനിലെ 53 വാര്‍ഡുകളില്‍ എല്‍.ഡി.എഫ് മുന്നിലെത്തി. 29 വാര്‍ഡുകളില്‍ എന്‍.ഡി.എയും എട്ടു വാര്‍ഡുകളില്‍ യു.ഡി.എഫും അഞ്ചു വാര്‍ഡുകളില്‍ സ്വതന്ത്രരും മുന്നേറുന്നു.
 
അതേസമയം ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്തും എല്‍.ഡി.എഫ്. ലീഡ് ചെയ്യുകയാണ്. ഒരിടത്ത് യു.ഡി.എഫും മുന്നിലുണ്ട്. വെള്ളനാട് ബ്ലോക്കിലാണ് യു.ഡി.എഫ്. മുന്നിട്ടുനില്‍ക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് 2020: കേരളത്തിൽ ഇടതുതരംഗം, ആരോപണങ്ങൾക്ക് ജനങ്ങളുടെ മറുപടി