Webdunia - Bharat's app for daily news and videos

Install App

തെരഞ്ഞെടുപ്പ് 2020: വോട്ടെണ്ണുന്നതിനു മുന്‍പേ തന്നെ വിജയിയായി!

ശ്രീനു എസ്
ബുധന്‍, 16 ഡിസം‌ബര്‍ 2020 (13:33 IST)
ആലപ്പുഴ ജില്ലയിലെ മറ്റു സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ ഫലം എന്താന്നറിയാതെ വോട്ടെണ്ണിത്തീരാന്‍ അക്ഷമരായി കാത്തിരിയ്ക്കുമ്പോള്‍ അവര്‍ക്കെല്ലാം മുന്‍പേ തന്നെ വിജയിയായി ഒരു സ്ഥാനാര്‍ത്ഥി. കൈനകരി രണ്ടാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എ പ്രമോദാണ് ഫലപ്രഖ്യാപനത്തിനു മുന്‍പേ തന്നെ വിജയിയായത്. ഇത് നാലമത്തെ തവണയാണ് പ്രമോദ് മത്സരിക്കുന്നത്. രണ്ട് തവണയും ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിച്ചിരന്നു. 
  
നാമനിര്‍ദേശപത്രികയിലെ പിഴവ്മൂലം മറ്റു രണ്ടു സ്ഥാനാര്‍ത്ഥികളുടെയും പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളുകയും പ്രമോദിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റു രണ്ടു പാര്‍ട്ടിക്കാരും ഇതില്‍ പ്രമോദിനും പാര്‍ട്ടിക്കും പങ്കുണ്ടെന്നാരോപിച്ച് കോടതിയെ സമീപിച്ചിരുന്നു. കോടതിയും തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവച്ചതോടെ പ്രമോദ് ജില്ലയിലെ തന്നെ ആദ്യത്തെ വിജയിയായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷേമപെൻഷൻ മസ്റ്ററിംഗ്: ജൂൺ 25 മുതൽ ഓഗസ്റ്റ് 24 വരെ

'പ്രിന്‍സ് ആന്റ് ഫാമിലി'യെ പുകഴ്ത്തിയുള്ള അഭിപ്രായം; ആരോപണ വിധേയനായ നടനെ ന്യായീകരിച്ചിട്ടില്ലെന്ന് ബേബി

Kerala Weather: കലിയടങ്ങാതെ കാലവര്‍ഷം; അടുത്ത അഞ്ച് ദിവസം മഴ 'തുടരും'

P.V.Anvar: കറിവേപ്പിലയുടെ വില പോലും കോണ്‍ഗ്രസ് തന്നില്ല; അന്‍വര്‍ കടുത്ത മാനസിക വിഷമത്തില്‍

പാക്കിസ്ഥാനെക്കാള്‍ ഇന്ത്യ ശത്രുവായി കാണുന്നത് ചൈനയെയാണെന്ന് യുഎസ് രഹസ്യന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments