Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്ന് മുതല്‍ ജൂണ്‍ ഒന്‍പതുവരെ കര്‍ശന പൊലീസ് പരിശോധന

ശ്രീനു എസ്
ശനി, 5 ജൂണ്‍ 2021 (08:22 IST)
സംസ്ഥാനത്ത് ഇന്ന് മുതല്‍ ജൂണ്‍ ഒന്‍പതുവരെ കര്‍ശന പൊലീസ് പരിശോധന. സംസ്ഥാനത്ത് തുടരുന്ന കൊവിഡ് വ്യാപന- മരണനിരക്കുകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാനാണ് കര്‍ശന ലോക്ഡൗണ്‍ പരിശോധനക്ക് പൊലീസ് ഒരുങ്ങുന്നത്. അവശ്യസാധനങ്ങള്‍ ഒഴികെയുള്ള ഒരു കടയും ജൂണ്‍ ഒന്‍പതുവരെ തുറക്കാന്‍ പാടില്ല.
 
അതേസമയം തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള കടകള്‍ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങളും സമയക്രമവും പാലിക്കേണ്ടതാണ്. അനാവശ്യ യാത്രകള്‍ നടത്തുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കും. സര്‍ക്കാര്‍ അനുദിച്ചിട്ടുള്ള അവശ്യ സര്‍വ്വീസ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിയെടുക്കുന്നവര്‍ ജോലി സ്ഥലത്തേയ്ക്കും തിരികെയും നിശ്ചിത സമയങ്ങളില്‍ മാത്രം യാത്ര ചെയ്യേണ്ടതും ഇവര്‍ ഓദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡും മേലധികാരിയുടെ സര്‍ട്ടിഫിക്കറ്റും കൈയ്യില്‍ കരുതേണ്ടതുമാണ്. 

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഏപ്രില്‍ 1 മുതല്‍ കേന്ദ്ര സര്‍ക്കാരിന് നിങ്ങളുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഇമെയിലുകളും കാണാന്‍ കഴിയും; ഇക്കാര്യങ്ങള്‍ അറിയണം

സ്വർണ്ണവ്യപാരിയെ ആക്രമിച്ച് ഒന്നേമുക്കാൽ കോടിയുടെ സ്വർണ്ണം കവർന്ന കേസിലെ മുഖ്യ പ്രതി പിടിയിൽ

മാസപ്പടിയില്‍ വിജിലന്‍സ് അന്വേഷണമില്ല; പുനഃപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി

അടുത്ത ലേഖനം
Show comments