Webdunia - Bharat's app for daily news and videos

Install App

Kerala Lottery Vishu Bumper Result Live Updates: 12 കോടിയുടെ അവകാശി എവിടെ? സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന് !

Webdunia
ബുധന്‍, 24 മെയ് 2023 (15:05 IST)
Kerala Lottery Vishu Bumper Result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ ഒന്നാം സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന്. 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. മലപ്പുറം തിരൂരില്‍ ആദര്‍ശ് സി.കെ. എന്ന ഏജന്റില്‍ നിന്നാണ് ഒന്നാം സമ്മാനത്തിനു അര്‍ഹമായ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. ഏജന്‍സി നമ്പര്‍: m5087 
 
VE 475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. 
 
VA 513003
VB 678985
VC 743934
VD 175757
VE 797565
VG 642218 
 
എന്നീ നമ്പറുകള്‍ക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി ലഭിക്കുക. 
 
നറുക്കെടുപ്പ് ഫലം പൂര്‍ണമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രാണനിൽ പടർന്ന് ഇരുട്ടിൽ ആശ്വാസത്തിൻ്റെ കരസ്പർശമായ പ്രിയ സഖാവ്, വി എസിന് അന്ത്യാഭിവാദ്യമർപ്പിച്ച് കെ കെ രമ

കോട്ടയത്ത് കരിക്കിടാന്‍ കയറിയ യുവാവിനെ തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വി.എസിന്റെ നിര്യാണം: സംസ്ഥാനത്ത് നാളെ പൊതു അവധി, 3 ദിവസത്തെ ദുഃഖാചരണം

VS Achuthanandan : വിഎസിന്റെ സംസ്‌കാരം മറ്റന്നാള്‍, ഇന്ന് രാത്രി മുതല്‍ തിരുവനന്തപുരത്ത് പൊതുദര്‍ശനം, നാളെ ആലപ്പുഴയിലേക്ക്

V S Achuthanandan : വി എസ് അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതം, സമയരേഖ

അടുത്ത ലേഖനം
Show comments