Webdunia - Bharat's app for daily news and videos

Install App

കടന്നു പിടിച്ചതോടെ യുവതി ബഹളം വെച്ചു; ട്രെയിനില്‍ നിന്നും ഇറങ്ങിയോടിയ ടി ടിഇയെ കണ്ടെത്താനായില്ല

കടന്നു പിടിച്ചതോടെ യുവതി ബഹളം വെച്ചു; ട്രെയിനില്‍ നിന്നും ഇറങ്ങിയോടിയ ടി ടിഇയെ കണ്ടെത്താനായില്ല

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (15:29 IST)
ട്രെയിനില്‍ വെച്ച് അസം സ്വദേശിനിയെ ടി ടി ഇ അപമാനിക്കാൻ ശ്രമിച്ചെന്ന് പരാതി. മംഗളൂരു ചെന്നൈ എക്സ് പ്രസിൽ വച്ചാണ് സംഭവം. യുവതിയുടെ പരാതിയില്‍ കാസര്‍ഗോഡ് പൊലീസ് കേസെടുത്തു.

ട്രെയിന്‍ കാസര്‍ഗോഡ് എത്തിയപ്പോഴാണ് സംഭവമുണ്ടായതെന്ന് യുവതി വ്യക്തമാക്കി. ശുചിമുറിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ടി ടി ഇ കയറി പിടിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയുമായിരുന്നു. ബഹളം വെച്ചതോടെ
ടിടിഇ ഇറങ്ങിയോടിയെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് യുവതി പരാതി നൽകിയത്. സംഭവം കാസര്‍ഗോഡ് വച്ചായതിനാൽ കാസര്‍ഗോഡ് റെയിൽവേ പൊലീസിന് പരാതി കൈമാറി.

ടിടിഇയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments