Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും

Kerala
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് ആരംഭിക്കും. ഇതുവരെ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചത് 295118 വിദ്യാര്‍ത്ഥികള്‍ക്കാണ്. ഇന്നലെയാണ് അവസാനഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഇന്ന് വൈകുന്നേരം 5 മണിക്ക് മുന്‍പ് ഫീസ് അടച്ച് സ്‌കൂളുകളില്‍ സ്ഥിരപ്രവേശനം നേടാവുന്നതാണ്. 
 
അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതെ ഇരിക്കുന്ന വിദ്യാര്‍ത്ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ലെന്ന് അറിയിപ്പുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത