Webdunia - Bharat's app for daily news and videos

Install App

നാലുലക്ഷം ഡോസ് കൊവിഡ് വാക്സിൻ ഇന്ന് സംസ്ഥാനത്തെത്തും; വയോധികർക്ക് ഉടൻ വാക്സിനേഷൻ ആരംഭിയ്ക്കും

Webdunia
വെള്ളി, 26 ഫെബ്രുവരി 2021 (08:33 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാലു ലക്ഷം ഡോസ് കൊവിഡ് വാക്സിൻ എത്തും അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിനേഷനായാണ് കൂടുതൽ വാക്സിൻ എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിന്റെ നിർദേശം ലഭിച്ചു. തിരുവനന്തപുരത്ത് 1,38,000 ഡോസും, എറണാകുളത്ത് 1,59,500 ഡോസും കോഴിക്കോട് 1,09,000 ഡോസുമാണ് എത്തുക. കേന്ദ്ര നിർദേശം വരുന്നതിന്നനുസരിച്ച് 60 വയസിന് മുകളിലുള്ളവർക്ക് വക്സിനേഷൻ രജിസ്ട്രേഷൻ ആരംഭിയ്ക്കും. സംസ്ഥാനത്ത് 60 വയസിന് മുകളിൽ പ്രായമുള്ള 40 ലക്ഷം പേരുണ്ടെന്നാണ് പ്രാഥമിക വിവരം. വയോധികർക്ക് വാക്സിൻ സ്വീകരിയ്ക്കുന്നതിനായി താമസസ്ഥലങ്ങളിൽനിന്നും അധികം  ദൂരെയല്ലാത്ത വിധത്തിൽ പ്രത്യേക കേന്ദ്രങ്ങൾ ഒരുക്കും. വാക്സിനേഷന് 300 സ്വകാര്യ ആശുപത്രികളിലും സൗകര്യം ഒരുക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

അടുത്ത ലേഖനം
Show comments