Webdunia - Bharat's app for daily news and videos

Install App

ട്രഷറി തട്ടിപ്പ്: പ്രതി ബിജുലാൽ പിടിയിൽ, അറസ്റ്റ് അഭിഭാഷകന്റെ ഓഫീസിൽവച്ച്

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2020 (12:23 IST)
തിരുവനന്തപുരം: വഞ്ചിയൂര്‍ സബ് ട്രഷറിയിൽനിന്നും ലക്ഷംങ്ങൾ സ്വന്തം അക്കൗണ്ടിലേയ്ക്കും ഭാര്യയുടെ അക്കൗണ്ടിലേയ്ക്കും മാറ്റി ലക്ഷങ്ങക്കൾ തട്ടിപ്പ് നടത്തിയ പ്രതി ബിജുലാൽ അറസ്റ്റിൽ. അഭിഭാഷകന്റെ ഓഫിസിൽ വച്ചാണ് ഇയാൾ പിടിയിലായത്. എന്നാൽ തന്നെ ഉപയോഗിച്ച് മറ്റുള്ളവരാണ് തട്ടിപ്പ് നടത്തിയത് എന്നും ട്രഷറിയിൽനിന്നും ഒരു രൂപ പോലും തട്ടിയെടുത്തിട്ടില്ലെന്നും ബിജുലാൽ പറഞ്ഞു.  
 
പൊലീസില്‍ കീഴടങ്ങാനായി എത്തിയ ബിജുലാല്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അറസ്റ്റ്. തന്നെ ഉപയോഗിച്ച്‌ മറ്റുള്ളവര്‍ തട്ടിപ്പ് നടത്തിയതാണ്. റമ്മി കളിക്കാറുണ്ട്. ആ തുകയാണ് കയ്യിലുള്ളത്. ഒരു രൂപ പോലും ട്രഷറിയില്‍ നിന്ന് എടുത്തിട്ടില്ലെന്നുമാണ് ബിജുലാല്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഏകദേശം രണ്ടു കോടിയോളം രൂപയാണ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എ ആര്‍ ബിജുലാല്‍ തന്റെയും ഭാര്യയുടെയും പേരിലേക്ക് മാറ്റിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

ട്രംപിന്റെ വാദം കള്ളം, ആ സമയത്ത് ഞാന്‍ റൂമില്‍ ഉണ്ടായിരുന്നു: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

Air India: അഹമ്മദബാദ് വിമാന ദുരന്തത്തിനു പിന്നാലെ മറ്റൊരു എയര്‍ ഇന്ത്യ വിമാനം 900 അടി താഴേക്ക് പോയി; അന്വേഷണം !

നടന്‍ ബാലചന്ദ്രമേനോനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസ്; നടി മിനു മുനീര്‍ അറസ്റ്റില്‍

Minu Muneer Arrested: ബാലചന്ദ്ര മേനോനെ അപകീര്‍ത്തിപ്പെടുത്തി; നടി മീനു മുനീര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments