കെവിന്‍ വധം; നീനുവിന്റെ മൊഴി അവഗണിച്ച് അന്വേഷണ സംഘം, രഹ്നയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

കെവിന്‍ വധം; നീനുവിന്റെ മൊഴി അവഗണിച്ച് അന്വേഷണ സംഘം

Webdunia
ശനി, 30 ജൂണ്‍ 2018 (14:33 IST)
കെവിൽ വധക്കേസിൽ നീനുവിന്റെ മൊഴി കേൾക്കാതെ പ്രതിപ്പട്ടികയിൽ നിന്നും രഹ്‌നയെ ഒഴിവാക്കാൻ പൊലീസ് കരുക്കൾ നീക്കുന്നു. കൊല്ലപ്പെടുന്നതിന് തലേദിവസം രഹ്‌ന നേരിട്ടെത്തി ഭീഷണിപ്പെടുത്തിയെന്ന നീനുവിന്റെ മൊഴി പൊലീസ് അവഗണിച്ചു.
 
മെയ് 26നാണ് രെഹ്‌ന കെവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസിലെ പ്രതികളിലൊരാളായ നിയാസിനോടൊപ്പമാണു രഹ്ന കെവിന്‍ കൊല്ലപ്പെടുന്നതിനു തലേ ദിവസം മാന്നാനത്തെത്തിയത്. കെവിനെ താമസിപ്പിച്ചിരുന്ന അനീഷിന്‍റെ വീട് കണ്ടെത്തുന്നതും രഹ്നയുടെ നേതൃത്വത്തിലാണ്. കെവിനെ തട്ടിക്കൊണ്ടു പോകാനും കൊലപ്പെടുത്താനും പദ്ധതിയിട്ടതു രഹ്നയുടെ അറിവോടെയാണെന്നും നീനു ഉറച്ചു വിശ്വസിക്കുന്നു.
 
ഈ വാക്കുകൾ ഒന്നും പരിഗണിക്കാതെയാണ് രഹ്‌നയെ അന്വേഷണ സംഘം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. രഹ്‌നയ്‌ക്കെതിരെ തെളിവുകൾ ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. രഹ്‌നയെ ഒരുതവണ പോലും ചോദ്യം ചെയ്യാൻ പൊലീസി തയ്യാറായില്ല. ഒളിവിൽ പോയ രഹ്‌നയെ പിടിക്കാനും പൊലീസ് മിനക്കെട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

വിപ്ലവകാരിയായി ഉദയം ചെയ്ത് സ്വേച്ഛാധിപതിയായി ഒടുക്കം, ആയത്തൊള്ള അലി ഖമനേയിയുടെ ജീവിതം

അടുത്ത ലേഖനം
Show comments