Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിരുന്നു, ഡി വൈ എസ് പി അന്വേഷിക്കുന്നുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചത് എസ് പി!

വകെവിനെ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നേരിട്ടു നിർദേശിച്ചു; തെറ്റിദ്ധരിപ്പിച്ചത് എസ്പി

Webdunia
വെള്ളി, 1 ജൂണ്‍ 2018 (12:46 IST)
കെവിനെ കാണാതായ വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടതായി റിപ്പോർട്ട്. വാർത്ത വന്നശേഷം സംഭവത്തിൽ ത്വരിതാന്വോഷണം നടത്തണമെന്ന് ആവശ്യപ്പെടാൻ മുഖ്യമന്ത്രി എസ്പി മുഹമ്മദ് റഫീഖിനെ നേരിട്ടു കോട്ടയം ടിബിയിലേക്കു വിളിച്ചുവരുത്തി. കാര്യക്ഷമമായ അന്വേഷണത്തിനു നിർദേശം നൽകുകയും ചെയ്തു.  
 
എന്നാൽ സംഭവം ഡിവൈഎസ്പി അന്വേഷിക്കുന്നുണ്ടെന്നായിരുന്നു എസ്പി മുഖ്യമന്ത്രിയെ അറിയിച്ചത്. മുഖ്യമന്ത്രിയെ എസ് പി തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടിൽ പറയുന്നു. അനാസ്ഥ വ്യക്തമായതോടെയാണു പിറ്റേന്നു മൃതദേഹം കണ്ടെത്തിയപ്പോൾ എസ്പിയുടെ സ്ഥാനം തെറിച്ചത്. എസ്പിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും മുഖ്യമന്ത്രി നിർദേശിച്ചു.  
 
അതേസമയം, കേസിൽ രാഷ്ട്രീയ ഇടപെടലില്ലെന്ന് ഐജി വിജയ് സാഖറെ വ്യക്തമാക്കി. നീനുവിന്റെ ഉമ്മ രഹ്നയുടെ പങ്കിനെക്കുറിച്ചും വ്യക്തമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രഹനയ്ക്കായുള്ള അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

തെക്കന്‍ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി: മെയ് 21 വരെ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

യുവാവിൻ്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു: രണ്ട് സുഹൃത്തുക്കൾ അറസ്റ്റിൽ

മന്ത്രവാദം : യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments