Webdunia - Bharat's app for daily news and videos

Install App

ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകും: കെകെ ശൈലജ

സിആര്‍ രവിചന്ദ്രന്‍
ശനി, 8 മാര്‍ച്ച് 2025 (15:47 IST)
ഭാവിയില്‍ കേരളത്തിന് വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെകെ ശൈലജ പറഞ്ഞു. വനിതകള്‍ മുഖ്യമന്ത്രിയാകുന്നതിനോട് സിപിഐഎം എതിരില്ലെന്നും വനിതകള്‍ക്ക് പരിഗണന നല്‍കുന്ന പാര്‍ട്ടിയാണ് ഇതൊന്നും ശൈലജ പറഞ്ഞു. പാര്‍ട്ടിയില്‍ വനിതാ പ്രാതിനിത്യം വര്‍ദ്ധിച്ചു വരുന്നുണ്ടെന്നും ഇനിയും വര്‍ദ്ധിക്കുമെന്നും അവര്‍ വ്യക്തമാക്കി.
 
ബ്രാഞ്ച് സെക്രട്ടറി മുതല്‍ ഏരിയ സെക്രട്ടറി വരെ വനിതകളായിട്ടുണ്ട്. ഇനി ജില്ലാ സെക്രട്ടറിയായി വരുമെന്നും കെ കെ ശൈലജ പറഞ്ഞു. ദൃശ്യമാധ്യമമായ 24 നോടാണ് ശൈലജ ഇക്കാര്യം പറഞ്ഞത്. ലോകത്ത് 50 ശതമാനം സ്ത്രീകള്‍ ഉണ്ടെന്നും സ്ത്രീകളുടെ പ്രാതിനിധ്യം എല്ലാ മേഖലയിലും വര്‍ദ്ധിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷന്മാര്‍ക്കും തുല്യത വേണം: വനിതാദിനത്തില്‍ വിവാദ പോസ്റ്റുമായി മില്‍മ

'യുഎസിനു വഴങ്ങുന്നോ?'; നികുതി കുറയ്ക്കാന്‍ ഇന്ത്യ തയ്യാറെന്ന് ട്രംപിന്റെ വെളിപ്പെടുത്തല്‍

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം

വീട്ടില്‍ 60 ഓളം തെരുവ് നായ്ക്കളെ വളര്‍ത്തുന്നു; നിരന്തരം കുരയ്ക്കുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നതായി അയല്‍ക്കാരുടെ പരാതി

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ അമിതമായ തീരുവ ഈടാക്കുന്നു; വിമര്‍ശനം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments