Webdunia - Bharat's app for daily news and videos

Install App

ബാർ കോഴക്കേസ്: മാണിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളി

ബാർ കോഴക്കേസ്: മാണിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളി

Webdunia
വെള്ളി, 23 ഫെബ്രുവരി 2018 (11:47 IST)
മുൻ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിക്കെതിരായ ബാർ കോഴക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.

കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ട​പെ​ടാ​നാ​കി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ൽ പി​ഴ​വു​ണ്ടെ​ങ്കി​ൽ പി​ന്നീ​ട് കോ​ട​തി​യെ സ​മീ​പി​ക്കാമെന്നും ജസ്റ്റിസ് രഞ്ജൻ ഗൊഗോയി , ജസ്റ്റിസ് ആർ ഭാനുമതി എന്നിവരടങ്ങിയ സു​പ്രീംകോ​ട​തി ബെഞ്ച്  ഉത്തരവിട്ടു.

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം നോബിൾ മാത്യു നൽകിയ പൊ​തു​താ​ത്പ​ര്യ ഹർജിയിലാണ് സുപ്രീംകോടതി  തീരുമാനമെടുത്തത്. അതേസമയം, അഴിമതിക്കാരനായ മാണി ഏത് മാളത്തില്‍ പോയൊളിച്ചാലും പുറത്തു ചാടിക്കുമെന്ന് നോബിള്‍ പ്രതികരിച്ചു.

അതേസമയം, കോടതി വിധി സ്വാഗതാർഹവും ആശ്വാസകരവുമാണെന്ന് കെഎം മാണി പ്രതികരിച്ച.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments