Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം

കെഎം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണം

ശ്രീനു എസ്

തിരുവനന്തപുരം , തിങ്കള്‍, 9 നവം‌ബര്‍ 2020 (15:18 IST)
കെ എം ഷാജിക്കെതിരെ വിജിലന്‍സ്  അന്വേഷണത്തിന് കോടതി ഉത്തരവായി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് അന്വേഷണം. കോഴിക്കോട് വിജിലന്‍സ് ജഡ്ജി ജയകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഭിഭാഷകനായ എം ആര്‍ ഹരീഷ് നല്‍കിയ പരാതിയിലാണ് ഉത്തരവ്. 
 
അതേസമയം കെഎം ഷാജിയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോര്‍പ്പറേഷന്‍ തള്ളി. വേങ്ങേരി വില്ലേജില്‍ കെഎം ഷാജി നിര്‍മിച്ച വീടിന്റെ കാര്യത്തിലാണ് കോര്‍പറേഷന്‍ ചട്ടലംഘനം കണ്ടെത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

6,000 എംഎഎച്ച് ബാറ്ററിയുമായി ഇൻഫീനിക്സ് സ്മാർട്ട് 4: വില വെറും 6,999