കൊച്ചിയില്‍ നാവിക സേനയുടെ പൈലറ്റില്ലാവിമാനം തകര്‍ന്നു വീണു; ഒഴിവായത് വന്‍‌ദുരന്തം

കൊച്ചിയില്‍ നാവിക സേനയുടെ പൈലറ്റില്ലാവിമാനം തകര്‍ന്നു വീണു

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (12:03 IST)
കൊച്ചിയില്‍ നേവിയുടെ ആളില്ലാ വിമാനം തകര്‍ന്ന് വീണു. ഇന്ന് രാവിലെ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലാണ് ഇന്ധനടാങ്കിനു സമീപമാണ് ഡ്രോണ്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ എഞ്ചിന്‍ തകരാറാണ് അപകടത്തിന് കാരണമായത്. 
 
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചി നാവികസേന വിമാനത്താവളത്തിലെത്താനിരിക്കെയാണ് അപകടം. നിരീക്ഷണ പറക്കലിനിടയിലാണ് അപകടം ഉണ്ടായത്. റിമോര്‍ട്ട് കണ്‍‌ട്രോളര്‍ ഉപയോഗിച്ച് പറത്തിയ വിമാനമാണ് തകര്‍ന്നത്. വന്‍ ദുരന്തമാണ് അപകടത്തില്‍ ഒഴിവായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments