Webdunia - Bharat's app for daily news and videos

Install App

ജൂൺ 19ന് കൊച്ചി മെട്രോയിൽ സൌജന്യമായി യാത്ര ചെയ്യാം !

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (18:01 IST)
കൊച്ചി മെട്രോയുടെ ആദ്യ പിറന്നാൾ ദിനത്തിൽ സൌജന്യ യാത്ര ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ കഴിഞ്ഞ വർഷം ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആലുവയിൽ നിന്നും പാലാരിവട്ടം വരേയുള്ള മെട്രൊ ഉദ്ഘാടനം നിർവ്വഹിച്ചത്. പൊതു ജനങ്ങൾക്കായി മെട്രോ തുറന്നു കൊടുത്തത് ജൂൺ 19നായിരുന്നതിനാലാണ് ആ ദിവസം സൌജന്യ യാത്ര ഒരുക്കാൻ കെ എം ആർ എൽ തീരുമാനിച്ചത്.  
 
 
ജൂൺ പതിനേഴിന് ഇടപ്പള്ളി സ്റ്റേഷനിൽ കേക്ക് മുറിച്ച് ഒന്നാം പിറന്നാൾ ആഘോഷിക്കും. മെട്രോ തുടങ്ങുന്ന സമയത്ത് 2,5000 പേരാണ് യാത്ര ചെയ്തിരുന്നത് എങ്കിൽ ഇപ്പൊഴത് 40,000 പേരായി വർധിച്ചതായി കെ എം ആർ എൽ എം ഡി മുഹമ്മദ് ഹനീഷ് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. മാസം 6 കോടി രൂപ നഷ്ടത്തിൽ നിന്നും ഇപ്പോൾ 3 കോടിരൂപയായി കുറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. 
 
മറ്റൊരു പ്രധാന വരുമാന ശ്രോതസായ പരസ്യ വരുമാനവും വർധിച്ചിട്ടുണ്ട് 
അടുത്ത ജൂൺ മാസത്തോടുകൂടി മെട്രോ പേട്ടയിലെത്തിക്കാനുള്ള ശ്രമാണ് നടത്തുന്നത് ഇതിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments