Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ആറുകോടി കടന്നു

കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ആറുകോടി കടന്നു

സിആര്‍ രവിചന്ദ്രന്‍

, ശനി, 16 ജൂലൈ 2022 (11:59 IST)
കൊച്ചി മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ആറുകോടി കടന്നു. മെട്രോ സര്‍വീസ് ആരംഭിച്ചത് 19-6-2017നാണ്. അന്നുമുതല്‍ 14-7-2022 വരെയുള്ള കണക്കാണ് പുറത്തുവന്നത്. 6.01കോടിയിലേറെപേരാണ് ഈ കാലയളവില്‍ സഞ്ചരിച്ചത്. 
 
സര്‍വീസ് ആരംഭിച്ചതിനു ശേഷം നാലുതവണ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരുലക്ഷം കടന്നിട്ടുണ്ടായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി