Webdunia - Bharat's app for daily news and videos

Install App

കൊച്ചിയില്‍ യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവം; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 24 ഓഗസ്റ്റ് 2022 (08:46 IST)
കൊച്ചിയില്‍ യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ജിതിന്‍, ഭാര്യ ഹസീന, അന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം എട്ടിനാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. വൈക്കം സ്വദേശിയായ യുവാവിനെയാണ് ഇവര്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. തൃപ്പൂണിത്തുറയില്‍ ഹോം നേഴ്‌സിങ് സര്‍വീസ് നടത്തുന്ന ആളാണ് യുവാവ്. 
 
ജോലി അവസരത്തിനായി ഹസീന യുവാവിനെ സമീപിക്കുകയായിരുന്നു. വാട്‌സ്ആപ്പ് വഴി ഹസീന യുവാവിനോട് പണം ആവശ്യപ്പെട്ടു. ഓണ്‍ലൈനായി പണം അയച്ചു തരാമെന്ന് പറഞ്ഞിട്ടും ലോഡ്ജില്‍ വരാനാണ് യുവതി ആവശ്യപ്പെട്ടത്. ഇത് പ്രകാരം ലോഡ്ജില്‍ എത്തുമ്പോള്‍  ഹസീനയുടെ ഭര്‍ത്താവും അന്‍ഷാദും ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ട് തട്ടിപ്പ് നടത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

ജൂലായ് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനൊരുങ്ങി റെയില്‍വേ

വെടിനിർത്തൽ: സംഘർഷ ഭീതി ഒഴിഞ്ഞതോടെ കുത്തനെ ഇടിഞ്ഞ് ക്രൂഡ് വില

മകള്‍ അന്യമതക്കാരന്റെ കൂടെ ഒളിച്ചോടി പോയി; യുവതിയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി കുടുംബം

സംസ്ഥാനത്ത് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ഈ ആഴ്ച സംസ്ഥാനത്ത് മഴ കനക്കും

അടുത്ത ലേഖനം
Show comments