Webdunia - Bharat's app for daily news and videos

Install App

ശശി തരൂർ പാർട്ടിക്കുള്ളിലെ ഗസ്റ്റ് ആർട്ടിസ്റ്റ്, രാഷ്ട്രീയ പക്വത ഇല്ലാത്തയാളെന്ന് കൊടിക്കുന്നിൽ

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2020 (12:17 IST)
കോൺഗ്രസിൽ നേതൃ‌മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവത്തിൽ ശശി തരൂരിനെ വിമർശിച്ച് കൊടിക്കുന്നിൽ സുരേഷ്. ശശി തരൂർ പാർട്ടിയിലെ ഗസ്റ്റ് ആർട്ടിസ്റ്റ് മാത്രമാണെന്നും രാഷ്ട്രീയ പക്വത ഇല്ലാത്ത വ്യക്തിയാണെന്നും കൊടിക്കുന്നിൽ സുരേഷ് പരിഗണിച്ചു.
 
തരൂര്‍ വിശ്വപരൗരനാണെങ്കിലും പാര്‍ട്ടിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെ പാർട്ടിയിൽ എത്തിയ ആളാണ് അദ്ദേഹം. ഇപ്പോഴും അങ്ങനെ തുടരുന്നു.പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ക്കകത്ത് നിന്നുള്ള പ്രവര്‍ത്തനമോ പാര്‍ലമെന്ററി പ്രവര്‍ത്തനമോ അദ്ദേഹത്തിന് അറിയാത്തത് കൊണ്ടാണ് എടുത്തുചാട്ടവും പക്വതയില്ലായ്‌മയും പ്രകടിപ്പിക്കുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണ്‍ലൈന്‍ ട്രേഡിങ് ലാഭം വാഗ്ദാനം ചെയ്ത് പറ്റിച്ചു; കേരള ഹൈക്കോടതി റിട്ടയേഡ് ജഡ്ജിയുടെ 90 ലക്ഷം രൂപ നഷ്ടപ്പെട്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കൈമാറി; കേരളത്തിന് ആശ്വാസം

കാശ്മീരിലേക്ക് സ്ഥലം മാറ്റം കിട്ടി; പിന്നാലെ കോഴിക്കോട് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്: അരുണ്‍ കുമാര്‍ ഒന്നാം പ്രതി

Israel - Hamas Ceasefire: 'ട്രംപിനും ബൈഡനും നന്ദി' നെതന്യാഹുവിന്റെ മനസ്സില്‍ എന്ത്? വെടിനിര്‍ത്തല്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍

അടുത്ത ലേഖനം
Show comments