ചാരക്കേസ് തുറന്നുകാട്ടിയത് കോൺഗ്രസിന്റെ ജീർണമുഖം; നഷ്ടപരിഹാരത്തുകയുടെ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിനുമെന്ന് കോടിയേരി

Webdunia
ശനി, 15 സെപ്‌റ്റംബര്‍ 2018 (13:45 IST)
ഐ എസ് ആർ ഒ ചാർക്കേസ് കോൺഗ്രസിന്റെ ജീർണമുഖമാണ് തുറന്നുകാട്ടിയെതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നമ്പിനാരായണനെ അനവശ്യമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതിന് കോടതി നൽകാ‍ൻ ഉത്തരവിട്ട  നഷ്ടപരിഹാരത്തുകയുടെ ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിക്കും കോൺഗ്രസിനുമാണെന്നും അദ്ദേഹം പറഞ്ഞു.
 
അധികാരം പിടിക്കുന്നതിനായി എന്തു നീചകൃത്യവും ചെയ്യാൻ മടിയില്ലാത്ത കൂട്ടമാണ് കോൺഗ്രസ് എന്ന് ഇതിൽ നിന്നും വ്യക്തമായി. അധികരത്തിനായി ആന്റണിയും കൊൺഗ്രസും നടത്തിയ കൊട്ടാരവിപ്ലവത്തിന്റെ ഭഗമാണ് ചാരകേസ്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഖജനാവിൽ നിന്നും ഈ ബാധ്യത ഒഴിക്കാൻ കോൺഗ്രസ് മാന്യത കാണിക്കണം.
 
ജുഡീഷ്യം കമ്മറ്റിക്കു മുൻപിൽ അറയാവുന്ന എല്ലാ കാര്യങ്ങളും തുറന്നു പറയും എന്ന പത്മജയുടെ നിലപാട് സ്വാഗതാർഹമാണ്. സമ്മർദ്ദങ്ങൾക്ക് അടിപ്പെടാതെ പേരുകൾ തുറന്നു പറയാൻ പത്മജ തയ്യാറാവണം. കുറ്റസമ്മതം നടത്താൻ കോൺഗ്രസ് നേതാക്കളും തയ്യാറാവണമെന്നും കോടിയേരി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Vande Bharat Sleeper: ആദ്യത്തെ 12 വന്ദേഭാരത് സ്ലീപ്പറുകളിൽ രണ്ടെണ്ണം കേരളത്തിന്, പരിഗണനയിൽ ഈ റൂട്ടുകൾ

വട്ടിയൂര്‍ക്കാവ് എന്റെ മണ്ഡലം, സ്ഥാനാര്‍ഥിയാകാന്‍ താത്പര്യമുണ്ടെന്ന് കൃഷ്ണകുമാര്‍

പ്രമുഖ പാർട്ടി സമീപിച്ചു, സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി രാഹുൽ ഈശ്വർ

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി; വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി: വെള്ളിയാഴ്ച മുതൽ കേരളത്തിൽ പരക്കെ മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത ലേഖനം
Show comments