Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനപക്ഷസര്‍ക്കാരിനെ താഴെയിടാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ രണ്ടാം വിമോചന സമരത്തിന് നീക്കം നടക്കുന്നു: കോടിയേരി

പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ രണ്ടാം വിമോചന സമരത്തിനുളള നീക്കം നടക്കുന്നതായി ബാലകൃഷ്ണന്‍

ജനപക്ഷസര്‍ക്കാരിനെ താഴെയിടാന്‍ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ സഹായത്തോടെ രണ്ടാം വിമോചന സമരത്തിന് നീക്കം നടക്കുന്നു: കോടിയേരി
കണ്ണൂര് , വ്യാഴം, 13 ഏപ്രില്‍ 2017 (12:44 IST)
പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി രണ്ടാം വിമോചന സമരത്തിനുളള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡിജിപി ആസ്ഥാനത്തിന് മുമ്പില്‍ ജിഷ്ണു പ്രണോയിയുടെ കുടുംബം നടത്തിയ സമരത്തെ ഉദാഹരിച്ചായിരുന്നു കോടിയേരിയുടെ നിരീക്ഷണങ്ങള്‍. 2002ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായ സമയത്താണ് ഡിജിപി ഓഫിസിനു മുന്നില്‍ സമരം ചെയ്യുന്നത് നിരോധിച്ചത്. അത്തരം വസ്തുതകള്‍ വലതുപക്ഷം സൗകര്യപൂര്‍വം മൂടിവെക്കുകയാണെന്നും കോടിയേരി തന്റെ ഫേസ്‌ബുക്കിലൂടെ ആരോപിച്ചു.
 
കോടിയേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആംബുലൻസും ബസും കൂട്ടിയിടിച്ച് മൂന്ന്​ മരണം; നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്