യു‌ഡിഎഫിൽ ഇനിയും വിള്ളലുണ്ടാകും, കോൺഗ്രസിനെ കാത്തിരിക്കുന്നത് പൊട്ടിത്തെറിയെന്ന് കോടിയേരി ബാലകൃ‌ഷ്‌ണൻ

Webdunia
വെള്ളി, 16 ഒക്‌ടോബര്‍ 2020 (18:15 IST)
കേരള കോൺഗ്രസ് മാണി വിഭാഗം എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്‌ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.യുഡിഎഫിന്‍റെ അടിത്തറ ഇളക്കുന്ന തീരുമാനം ആണ് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നും രാഷ്ട്രീയമായും സംഘടനാപരമായും യു‌ഡിഎഫിന്റെ നിലനിൽപ്പിനെ ഇത് ബാധിക്കുമെന്നും കോടിയേരി പറഞ്ഞു.
 
സർക്കാരിനെതിരായ യു‌ഡിഎഫ് സമരങ്ങൾക്ക് കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ നിലപാട് തിരിച്ചടിയായെന്നും ഘടകകക്ഷിയെ പോലും ഒപ്പം നിർത്താനോ വിശ്വാസത്തിലെടുക്കാനോ കോൺഗ്രസിന് സാധിച്ചില്ലെന്നും കോടിയേരി പറഞ്ഞു.ഇനിയും ഇത്തരത്തിലുള്ള വിള്ളലുകൾ യു‌ഡിഎഫിലുണ്ടാകുമെന്നും വലിയ പൊട്ടിത്തെറിയാണ് കോൺഗ്രസിനെ കാത്തിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments