Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘കാലന്‍ വന്ന്‌ വിളിച്ചിട്ടും എന്തേ ഗോപാലാ പോകാത്തേ’ എന്ന്‌ മുദ്രാവാക്യം വിളിച്ച പാരമ്പര്യമാണ്‌ കോണ്‍ഗ്രസിനുള്ളത്‌; ബല്‍റാമിനെതിരെ കോടിയേരി

Kodiyeri Balaksrishnan
കണ്ണൂര്‍ , ശനി, 6 ജനുവരി 2018 (17:36 IST)
എകെജിയെ വിമര്‍ശിച്ച വി.ടി. ബൽറാം എം‌എല്‍‌എയുടെ നടപടി അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരെ പുറത്താക്കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അങ്ങിനെയുള്ള കോണ്‍ഗ്രസ്, ബല്‍‌റാമിന്റെ കാര്യത്തില്‍ എന്തുനടപടിയാണ് സ്വീകരിക്കുകയെന്ന കാര്യം വ്യക്തമാക്കണമെന്നും കോടിയേരി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
 
പോസ്റ്റ് വായിക്കാം:  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലാലുപ്രസാദ് യാദവിന് അഴിതന്നെ; കാലിത്തീറ്റ കുംഭകോണക്കേസില്‍ മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും