Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊട്ടാരക്കരയിലെ വാഹനാപകടം: അമ്മയ്ക്കും അച്ഛനും പിന്നാലെ കുഞ്ഞും മരണത്തിന് കീഴടങ്ങി

കൊട്ടാരക്കരയിലെ വാഹനാപകടം: അമ്മയ്ക്കും അച്ഛനും പിന്നാലെ കുഞ്ഞും മരണത്തിന് കീഴടങ്ങി

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 7 ജൂലൈ 2022 (09:13 IST)
കൊട്ടാരക്കരയിലെ വാഹനാപകടത്തില്‍ അമ്മയ്ക്കും അച്ഛനും പിന്നാലെ കുഞ്ഞും മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസമായിരുന്നു അപകടം ഉണ്ടായത്. ബിനീഷ് കൃഷ്ണന്റെയും അഞ്ചുവിന്റെയും മകള്‍ മൂന്നുവയസുകാരിയായ ശ്രേയയാണ് മരിച്ചത്. ബിനീഷിന്റെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. 
 
അടൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather Updates, Heavy Rain: കലിതുള്ളി കാലവര്‍ഷം, സംസ്ഥാനത്ത് പെരുമഴ തുടരുന്നു