Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലം ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ ഇവയൊക്കെ

Kollam
ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റായി നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 5, 13, 15, 23 വാര്‍ഡുകളും ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡും, വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ 9, 15 വാര്‍ഡുകളും കണ്ടെയിന്‍മെന്റാക്കി. 
 
കൂടാതെ കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 13, 15 വാര്‍ഡുകളും ആലപ്പാട് ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡിലും കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ നാല്, 23 വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന കണ്ടയിന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ നീക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ അമേരിക്കയിൽ 67,000ൽ അധികം രോഗബാധിതർ, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.41 കോടി കടന്നു